Bharat Jodo Nyay Yatra

National Desk 1 month ago
National

ഇവിഎമ്മില്ലെങ്കില്‍ മോദി തെരഞ്ഞെടുപ്പില്‍ ജയിക്കില്ല- രാഹുല്‍ ഗാന്ധി

ഭാരത് ജോഡോ യാത്രയ്ക്കിടെ കണ്ടറിഞ്ഞ കാര്യങ്ങള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ്. തൊഴിലില്ലായ്മയും വിദ്വേഷവും വിലക്കയറ്റവുമുള്‍പ്പെടെയുളള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനാണ് യാത്ര നടത്തിയത്

More
More
National Desk 2 months ago
National

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് സമാപിക്കും; ഇന്ത്യാ മുന്നണി നേതാക്കള്‍ പങ്കെടുക്കും

ജനുവരി 14-ന് മണിപ്പൂരില്‍ നിന്നും ആരംഭിച്ച യാത്ര 15 സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് മുംബൈയില്‍ പര്യടനം പൂര്‍ത്തിയാക്കുന്നത്. ഇന്നലെ താനെയിലും ധാരാവിയിലും ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളുമാണ് ജാഥയില്‍ അണിനിരന്നത്.

More
More
National Desk 2 months ago
National

ഭാരത്‌ ജോഡോ ന്യായ് യാത്ര മാർച്ച് 17-ന് സമാപിക്കും

സമാപന സമ്മേളനത്തില്‍ ഇന്ത്യ മുന്നണിയുടെ എല്ലാ പാര്‍ട്ടികളുടെയും പ്രധാനപ്പെട്ട നേതാക്കളെല്ലാം പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

More
More
National Desk 2 months ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

യുപിയില്‍ സമാജ് വാദി പാര്‍ട്ടിയുമായുളള സീറ്റ് ധാരണ പ്രകാരം അംഹോറ സീറ്റ് കോണ്‍ഗ്രസിനാണ്. അവിടെ നിന്നും ഡാനിഷ് അലി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് സാധ്യത.

More
More
National Desk 2 months ago
National

കമല്‍ നാഥ് ന്യായ് യാത്രയില്‍ പങ്കെടുക്കും; ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം തളളി കോണ്‍ഗ്രസ്

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ് കമല്‍നാഥ്. കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ അദ്ദേഹവുമായി സംസാരിച്ചു. ഭാരത് ജോഡോ ന്യായ് യാത്ര സംസ്ഥാനത്തെത്തുമ്പോള്‍ ചെയ്യേണ്ട ഒരുക്കങ്ങളെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചത്. അദ്ദേഹം ന്യായ് യാത്രയില്‍ പങ്കെടുക്കും. നകുല്‍ നാഥ് എംപിയും യാത്രയില്‍ അണിചേരും.'- ജിതേന്ദ്ര സിംഗ് പറഞ്ഞു.

More
More
National Desk 3 months ago
National

ബിഹാറിലുടനീളം യാത്രയ്‌ക്കൊരുങ്ങി തേജസ്വി യാദവ്; രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിലും പങ്കെടുത്തു

ഞാന്‍ ഉപമുഖ്യമന്ത്രിയായതിനുശേഷം 5 ലക്ഷം തൊഴില്‍ നല്‍കി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നതിന്റെ തെളിവാണത്. ഭാവിയിലും അത് തുടരും'- തേജസ്വി യാദവ് പറഞ്ഞു

More
More
National Desk 3 months ago
National

നരേന്ദ്രമോദി ഒബിസി വിഭാഗക്കാരനല്ല, അദ്ദേഹം ജനങ്ങളെ കബളിപ്പിക്കുകയാണ്- രാഹുല്‍ ഗാന്ധി

നരേന്ദ്രമോദി ജന്മംകൊണ്ട് ഒബിസി വിഭാഗക്കാരനല്ല. അദ്ദേഹം നിങ്ങളെല്ലാവരെയും മണ്ടന്മാരാക്കുകയായിരുന്നു. ഗുജറാത്തിലെ തേലി സമുദായത്തില്‍ ജനിച്ചയാളാണ് നരേന്ദ്രമോദി. 2000-ല്‍ ബിജെപിയാണ് തേലി സമുദായത്തെ ഒബിസി വിഭാഗത്തിലുള്‍പ്പെടുത്തിയത്.

More
More
National Desk 3 months ago
National

സാമൂഹ്യനീതിക്കായുളള പോരാട്ടത്തിന് നിതീഷ് കുമാറിന്റെ ആവശ്യമില്ല- രാഹുല്‍ ഗാന്ധി

നമ്മുടെ സമൂഹത്തില്‍ ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളുമുള്‍പ്പെടെ പിന്നാക്ക വിഭാഗത്തിലുളള നിരവധിപേരുണ്ട്. ഒബിസി വിഭാഗക്കാരാണ് ഏറ്റവും കൂടുതലുളളത്. എന്നാല്‍ അവര്‍ എത്രപേരുണ്ട് എന്ന് ചോദിച്ചാല്‍ ഉത്തരമില്ല. അതിനായാണ് ജാതി സര്‍വ്വേ നടത്തുന്നത്

More
More
National Desk 3 months ago
National

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറില്‍; തേജസ്വി യാദവ് പങ്കെടുക്കും

വിവിധയിടങ്ങളില്‍ വലിയ സ്വീകരണം ഒരുക്കും. ജെഡിയു ഇന്ത്യാ മുന്നണിയില്‍ നിന്ന് പോയ പശ്ചാത്തലത്തില്‍ ജനപിന്തുണ കുറഞ്ഞാല്‍ യാത്രയെ അത് ബാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍

More
More
National Desk 3 months ago
National

'നിങ്ങള്‍ തടയുംതോറും ന്യായ് യാത്രയുടെ ശക്തിയേറും'- അസം മുഖ്യമന്ത്രിയോട് രാഹുല്‍ ഗാന്ധി

എന്നെ അധിക്ഷേപിച്ചോളൂ, അല്ലെങ്കില്‍ മര്‍ദ്ദിച്ചോളു. എന്നാല്‍ സത്യത്തിനുവേണ്ടി ഞാന്‍ പോരാടിക്കൊണ്ടേയിരിക്കും. നിങ്ങള്‍ എത്ര ശ്രമിച്ചാലും ഭാരത് ജോഡോ ന്യായ് യാത്രയെ തടയാനാവില്ല. ഞങ്ങള്‍ നിര്‍ഭയമായി യാത്ര തുടരും. ന്യായ് യാത്രയ്ക്ക് കൂടുതല്‍ പ്രചാരണം നല്‍കിയത് അസം മുഖ്യമന്ത്രിയാണ്.

More
More
National Desk 3 months ago
National

ന്യായ് യാത്രയ്ക്കുനേരെ ബിജെപി ആക്രമണം; ബസ് നിര്‍ത്തി അക്രമികള്‍ക്കിടയിലേക്കിറങ്ങി രാഹുല്‍ ഗാന്ധി

ഇരുപത്-ഇരുപത്തിയഞ്ച് ബിജെപി പ്രവര്‍ത്തകര്‍ വടികളുമായി ബസിനു മുന്നിലേക്ക് വന്നു. ഞാന്‍ ബസില്‍ നിന്ന് പുറത്തിറങ്ങിയതോടെ അവര്‍ ഓടിപ്പോയി. കോണ്‍ഗ്രസിന് ബിജെപിയെയും ആര്‍എസ്എസിനെയും ഭയമാണ് എന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ അത് അവരുടെ സ്വപ്‌നം മാത്രമാണ്

More
More
National Desk 4 months ago
National

'നിങ്ങളുടെ വേദന ഞങ്ങളറിയുന്നു'; മണിപ്പൂരില്‍ സ്‌നേഹവും സമാധാനവും തിരികെ കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി

ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഉറ്റവരെ നഷ്ടമായി. പക്ഷെ നിങ്ങളുടെ കണ്ണുനീര്‍ തുടയ്ക്കാനോ കൈ പിടിക്കാനോ ആലിംഗനം ചെയ്യാനോ പ്രധാനമന്ത്രി ഇവിടെ വന്നിട്ടില്ല. നരേന്ദ്രമോദിക്കും ബിജെപിക്കും ആര്‍എസ്എസിനും മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ല. നിങ്ങളുടെ വേദന അവരുടെ വേദനയല്ല

More
More
Web Desk 4 months ago
National

മണിപ്പൂരിനു പിന്നാലെ അസമിലും അരുണാചലിലും ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നിയന്ത്രണം

വളരെ കുറച്ച് പേരെ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടുള്ളൂ. എത്ര പേര്‍ പങ്കെടുക്കുമെന്നും അവരുടെ വിശദ വിവരങ്ങളും മുന്‍കൂട്ടി നല്‍കണമെന്നും അറിയിച്ചു.

More
More

Popular Posts

Web Desk 1 hour ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More
Entertainment Desk 4 hours ago
Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 6 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 23 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 1 day ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 1 day ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More